Join Our Whats App Group

എൻ. ഐ.റ്റി റൂർക്കേലയിൽ പ്രഫസർ, അസോഷ്യേറ്റ്, അസിസ്റ്റന്റ് പ്രഫസർ ആകാം; 143 ഒഴിവുകൾ


റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 143 പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ.  ബയോടെക്നോളജി ആൻഡ് മെഡിക്കൽ എൻജിനീയറിങ്, സിവിൽ, സെറാമിക്, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻ‌ജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ്, ഫുഡ് പ്രോസസ് എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഡസ്ട്രിയൽ ഡിസൈൻ, ലൈഫ് സയൻസ്, മാത്‌സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, മൈനിങ് എൻജിനീയറിങ്, ഫിസിക്സ് ആൻഡ് അസ്ട്രോണമി, സ്കൂൾ ഒാഫ് മാനേജ്മെന്റ് എന്നിവയാണ് ഒഴിവുകൾ. ബിഇ/ബിടെക്/ബി.ഡിസൈൻ/എംആർക്/എം.പ്ലാൻ/പിജി/എംബിഎ/പിജിഡിബിഎം/പിഎച്ച്ഡി ആണു യോഗ്യത.  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഡിസംബർ 30 വരെയാണ്. വിശദ വിവരങ്ങൾ  ‌https://nitrkl.ac.in എന്ന വെബിസിറ്റിൽ ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group