Join Our Whats App Group

കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവുകളുണ്ട്. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്‌തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ 1409 ഒഴിവുമുണ്ട്. അധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി  ഡിസംബർ 26 ആണ്. വിശദ വിവരങ്ങൾ  www.kvsangathan.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group