സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ 125 സൂപ്പർവൈസർ/ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷ ഡിസംബർ 16 വരെ സ്വീകരിക്കുന്നതാണ്. പ്രായവും ശമ്പളവും: ∙സൂപ്പർവൈസർ: 18-30; 27,600-95,910. ∙ജൂനിയർ ടെക്നീഷ്യൻ: 18-25; 18,780-67,390. അപേക്ഷകൾ സമർപ്പിക്കാനായി https://ift.tt/5etElSq എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
തസ്തികയും യോഗ്യതയും
∙സൂപ്പർവൈസർ (പ്രിന്റിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (പ്രിന്റിങ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (പ്രിന്റിങ്).
∙സൂപ്പർവൈസർ (ഇലക്ട്രിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (ഇലക്ട്രിക്കൽ).
∙സൂപ്പർവൈസർ (ഇലക്ട്രോണിക്സ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (ഇലക്ട്രോണിക്സ്).
∙സൂപ്പർവൈസർ (മെക്കാനിക്കൽ): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (മെക്കാനിക്കൽ).
∙സൂപ്പർവൈസർ (എയർ കണ്ടീഷനിങ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (എയർ കണ്ടീഷനിങ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (എയർ കണ്ടീഷനിങ്).
∙സൂപ്പർവൈസർ (എൻവയൺമെന്റ്): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (എൻവയൺമെന്റ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (എൻവയൺമെന്റ്).
∙സൂപ്പർവൈസർ (ഐടി): ഒന്നാം ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ (ഐടി/ സിഎസ്) അല്ലെങ്കിൽ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് (ഐടി/സിഎസ്).
∙ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്): പ്രിന്റിങ് ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി)/പ്രിന്റിങ് ടെക്നോളജി ഡിപ്ലോമ.
Post a Comment