കാസർഗോഡ്: ഫിഷറീസ് വകുപ്പില്‍ ജില്ലയില്‍ ഇന്‍ലാന്റ് അസ്സ്മെന്റ് സര്‍വ്വെ ചെയ്യുന്നതിനായി ഒരു വര്‍ഷത്തേക്ക് ഒരു കരാര്‍ അടിസ്ഥാനത്തില്‍ ഒരു എന്യൂമറേറ്ററുടെ ഒഴിവ്. യോഗ്യത ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 21-36. പ്രതിമാസ വേതനം 25,000രൂപ. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 21. വിലാസം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയം, മീനാപ്പീസ് കടപ്പുറം, കാഞ്ഞങ്ങാട് പി.ഒ, 671315. ഇമെയില്‍ ddfishksd@gmail.com ഫോണ്‍ 0467 2202537.
إرسال تعليق