Join Our Whats App Group

അഡിഷണല്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ ഒഴിവ്


കാസർഗോഡ്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളര്‍കോടുള്ള കമ്മ്യൂണിറ്റി റേഡിയോ നിലയത്തില്‍ അഡിഷണല്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള ബിരുദം. ജേര്‍ണലിസം പി.ജി ഡിപ്ലോമ, അഞ്ച് വര്‍ഷത്തില്‍ കുറയാതെ റേഡിയോ രംഗത്തുള്ള പ്രവൃത്തി പരിചയം. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം. അഭികാമ്യ യോഗ്യത കൃഷി ശാസ്ത്രം / മൃഗസംരക്ഷണം / ക്ഷീരവികസനം എന്നിവയിലേതെങ്കിലുമുള്ള ബിരുദം. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11ന്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ 9 മുതല്‍ 11 വരെ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണം. ഫോണ്‍ 0471 2318186, 2317314. 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group