വയനാട്: ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസ്സല് എന്നിവ സഹിതം നവംബര്‍ 8 ന് ഉച്ചയ്ക്ക് 2 ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 262216
إرسال تعليق