കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ,
റിസർച്ച് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 9.30 ന് മലബാർ കാൻസർ സെന്ററിൽ നടക്കും. ഫോൺ: 0490 2399249. വെബ്‌സൈറ്റ്: www.mcc.kerala.gov.in
ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്സ് നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق