Join Our Whats App Group

കോളെജ് ട്രാന്‍സ്ഫര്‍ ഒഴിവ്


പാലക്കാട്: ഗവ. ചിറ്റൂര്‍ കോളെജില്‍ ഡിഗ്രി നാലാം സെമസ്റ്ററിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ രണ്ടിന് ഉച്ചക്ക് മൂന്നിനകം കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.എസ്.സി ഫിസിക്‌സില്‍ ഓപ്പണ്‍ വിഭാഗം-ഒന്ന്, ഇ.ടി.ബി വിഭാഗം-ഒന്ന്, എസ്.സി വിഭാഗം-ഒന്ന്, ഇ.ഡബ്ല്യു.എസ്-ഒന്ന്, സ്‌പോര്‍ട്‌സ്-ഒന്ന്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ് ഓപ്പണ്‍-രണ്ട്, ബി.എസ്.സി മാത്ത്‌സ് ഓപ്പണ്‍-രണ്ട്, ഇ.ടി.ബി-ഒന്ന്, ബി.എ ഇംഗ്ലീഷ് ഓപ്പണ്‍-ഒന്ന്, ഇ.ടി.ബി-രണ്ട്, എസ്.ടി-ഒന്ന്, പി.എച്ച്-രണ്ട്, ബി.എ ഇക്കണോമിക്‌സ് ഓപ്പണ്‍-രണ്ട്, ടി.എല്‍.എം-ഒന്ന്, ബി.എ. തമിഴ് എസ്.സി-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. ഫോണ്‍: 8078042347.
 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group