Join Our Whats App Group

സെെക്കോളജിസ്റ്റ്/ സെെക്ക്യാട്രിസ്റ്റ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു


 

 

കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ, ജില്ലാ റിസോഴ്സ് സെന്റർ എന്നിവിടങ്ങളിലേക്ക് സെെക്കോളജിസ്റ്റ്/ സെെക്ക്യാട്രിസ്റ്റ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സെെക്ക്യാട്രിസ്റ്റ് -എം.ബി.ബി.എസ്, എം.ഡി (സെെക്ക്യാട്രി), ക്ലിനിക്കൽ സെെക്കോളജിസ്റ്റ് -എം ഫിൽ ഇൻ ക്ലിനിക്കൽ സെെക്കോളജി (ആർ.സി.ഐ അം​ഗീകരിച്ചത്) തുടങ്ങിയ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോ​ഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം നവംബർ 30 ന് മുമ്പായി dcpukkd@gmail.com എന്ന മെയിൽ ഐഡിയിലോ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ കോഴിക്കോട് എന്ന വിലാസത്തിലോ അയക്കണം. വിവരങ്ങൾക്ക്: 0495 2378920.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group