Join Our Whats App Group

As a part of JanJatiya Gaurav Divas Celebrations, 2022, an online Quiz Competition | NEW

 

 As a part of JanJatiya Gaurav Divas Celebrations, 2022, an online Quiz Competition | NEW



ധീരനായ ഗോത്രവർഗ സ്വാതന്ത്ര്യ (Birsa Munda) സമര സേനാനി ബിർസാ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇനിമുതൽ എല്ലാ വർഷവും ‘ജൻ ജാതിയ ഗൗരവ്’ ദിവസമായി ആചരിക്കും. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് ഈ തീരുമാനം. ഗോത്രവർഗ ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും നടത്തും.ധീരരായ ആദിവാസി സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണയ്ക്കായാണ് നവംബർ 15 ‘ജൻ ജാതീയ ഗൗരവ് ദിവസ്’ ആയി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആദിവാസി സമൂഹങ്ങൾ ഭഗവാൻ എന്ന് വിളിക്കുന്ന ബിർസ മുണ്ട ബ്രിട്ടീഷ് വ്യവസ്ഥയ്ക്കെതിരേ ധീരമായി പോരാടുകയും അടിച്ചമർത്തലിനെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത ധീരനാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇപ്പോഴത്തെ ജാർഖണ്ഡിലായിരുന്നു പ്രവർത്തനരംഗം. അദ്ദേഹത്തിന്റെ സ്മരണകൾ നിറഞ്ഞ റാഞ്ചിയിൽ സ്ഥാപിച്ച ഗിരിവർഗ സ്വാതന്ത്ര്യസമര സേനാനികളുടെ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗോത്രവർഗക്കാരുടെ 75 വർഷത്തെ മഹത്തായ ചരിത്രവും സംസ്‌കാരവും നേട്ടങ്ങളും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി 2022 നവംബർ 15 മുതൽ നവംബർ 22 വരെ ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായി സർക്കാരുകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദിവാസികളുടെ നേട്ടങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച വിവിധ ക്ഷേമ നടപടികൾ എടുത്തു കാട്ടുക എന്നതാണ് ഓരോ പ്രവർത്തനത്തിനും പിന്നിലെ പ്രമേയം. നൈപുണ്യ വികസനം. തനതായ ഗോത്രവർഗ സാംസ്‌കാരിക പൈതൃകം, സ്വാതന്ത്ര്യ സമരത്തിലെ അവരുടെ സംഭാവനകൾ, ആചാരങ്ങൾ, അവകാശങ്ങൾ, പാരമ്പര്യങ്ങൾ, പാചകരീതികൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും നടക്കും.

About Quiz

As a part of JanJatiya Gaurav Divas Celebrations, 2022, an online Quiz Competition on the theme of ‘Tribal Freedom Fighters’ is being conducted by Ministry of Tribal Affairs, in coordination with MyGov.

Terms and Conditions

1.An individual is permitted to participate only once in the quiz.

2.You are required to update your name, email address, telephone number and postal address on MyGov portal to receive any winning prize or award if chosen to be a winner.

3. By submitting your contact details, you will give consent to use these details for further communication.

4.Bonafide documents (proof of identity, age, address, and bank details), will be required to be submitted by the winners after announcement of the result of the quiz. Non-furnishing of the above information/documents at appropriate stage will render the selection null and void.

 5.The same mobile number and same email ID cannot be used more than once for participation in the quiz.

 6.Discovery/detection/noticing of use of any unfair/spurious means/malpractices, including but not limited to impersonation, double participation etc. during the participation in the quiz, will result in the participation being declared null and void and hence, rejected. The organisers of the quiz competition or any agency acting on their behalf reserves the right in this regard.

7.Employees, directly or indirectly connected with organising the quiz, are not eligible to participate in the quiz. This ineligibility also applies to their immediate family members.

FOR REGISTRATION CLICK HERE 





Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group