ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമെർ) വിവിധ തസ്തികകളിലായി 256 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 195 ഒഴിവ് നഴ്സിങ് ഓഫീസറുടേതും 37 ഒഴിവ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റേതും (എൽ.ഡി.സി.) ആണ്. ചണ്ഡീഗഢിലെ പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പി.ജി. ഐ. സാറ്റലൈറ്റ് സെന്ററിലുമാണ് ഒഴിവുകൾ. നഴ്സിങ് ഓഫീസർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (എൽ.ഡി.സി.), ജൂനിയർ ലാബ് ടെക്നീഷ്യൻ, ജൂനിയർ ടെക്നീഷ്യൻ (എക്സ്റേ), മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്റ്റോർകീപ്പർ, ജൂനിയർ സ്പീച്ച് തെറാപ്പിസ്റ്റ്, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ, സി.എസ്.ആർ. അസിസ്റ്റന്റ് ഗ്രേഡ്, ലാബോറട്ടറി അറ്റൻഡന്റ് ഗ്രേഡ്, മെയിൻ ഫോൾഡ് ടെക്നീഷ്യൻ ഗ്രേഡ്-IV-2 (ജനറൽ) ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) നടത്തിയാവും തിരഞ്ഞെടുപ്പ്. തിരുവനന്തപുരവും പരീക്ഷാകേന്ദ്രമായിരിക്കും. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപുറമേ അഭിമുഖവുമുണ്ടാകും. വിവരങ്ങൾക്ക്: www.pgimer.edu.in. അവസാനതീയതി: നവംബർ 28

Post a Comment