വയനാട്: മാനന്തവാടി ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 11 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04935 240351.
إرسال تعليق