Join Our Whats App Group

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്


എറണാകുളം:  കളമശ്ശേരി ഗവ.ഐ ടി ഐ യില്‍ സി.എന്‍.സി ഷോര്‍ട്ട് ട്രെയിനിംഗ് ട്രേഡില്‍ (ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍) ഒരു ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന്  രാവിലെ 11 -ന്  അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം. യോഗ്യത ബി ടെക്/ഡിപ്ലോമ/ ഐടിഐ (മെക്കാനിക്കല്‍), സിഎന്‍സി മെഷീനിലെ പരിജ്ഞാനം (Lathe/Milling)( FanuC/Siemens Controls),  FanuC/Siemens പ്രോഗ്രാമിംഗ്, സിഎഡി, സിഎഎം സോഫ്റ്റ്വെയര്‍ എന്നിവയില്‍ പരിജ്ഞാനം. സ്റ്റേറ്റ്/നാഷണല്‍ നൈപുണ്യ മത്സരത്തില്‍ പങ്കാളിത്തം അഭിലഷണീയ യോഗ്യത ഫോണ്‍  0484-2555505, 9947962615.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group