Join Our Whats App Group

അധ്യാപക നിയമനം


വയനാട്: എ.എം.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താമസിച്ചു പഠിപ്പിക്കാന്‍ താല്‍പര്യമുള്ള, നിശ്ചിത ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബര്‍ 17 ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9496165866, 04935293868.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group