ARABIAN GOLD AND DIAMONDS JOB| new job 2022
അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് ജോലി ഒഴിവുകൾ
അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് ജോലി ഒഴിവുകൾ
പ്രമുഖ സ്വർണ വ്യാപാര സ്ഥാപനത്തിൽ ജോലി നേടാം.
കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ ബ്രാൻഡ് ആയ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് ജോലി ഒഴിവുകൾ. നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആയതിനാൽ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.ലഭ്യമായ ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ പരിശോധിക്കാം.
🔺സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ഒരു പോസ്റ്റ് ആണ്. പുരുഷ ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഗോൾഡ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 30 വയസ്സു വരെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്ക് വേണ്ട യോഗ്യത കുറഞ്ഞത് ഒരു വർഷത്തെ സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് പ്രായപരിധി 28 വയസ് ഉള്ളിലും ആയിരിക്കണം.
🔺സെയിൽസ് എക്സിക്യൂട്ടീവ് - ട്രെയിനീസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 28 വയസ്സിൽ താഴെ ആയിരിക്കണം എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
വനിതകൾക്ക് മാത്രം ഉപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് പ്രായപരിധി 28 വയസ്സിന് ഉള്ളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
🔺സ്റ്റോർ ഇൻചാർജ്
പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള പ്രായപരിധി 30 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
സ്വർണ്ണ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോപ്പിലേക്ക് വന്നിട്ടുള്ളത്. അറേബ്യൻ ഗ്രൂപ്പിന്റെ കായംകുളം ബ്രാഞ്ചിലേക്ക് ആണ് മുകളിൽ പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എങ്ങനെ മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക. സ്ഥാപനത്തിന് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചു കഴിഞ്ഞാൽ അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നത് ആയിരിക്കും. ബയോഡാറ്റയിൽ കോൺടാക്ട് ഡീറ്റെയിൽസ് ഉണ്ട് എന്ന് ഉറപ്പാക്കുക.ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കാൻ ഉള്ള മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 നു മുന്നേ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കണം.
⭕️ പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എ എം ഹോണ്ട യിലേക്ക് ജോലി ഒഴിവ്.
മെക്കാനിക് ട്രെയിനി എന്ന പോസ്റ്റിലേക്ക് ആണ് വേക്കൻസി വന്നിട്ടുള്ളത്.മെക്കാനിക്കൽ ഡിപ്ലോമ ഐ ടി ഐ കഴിഞ്ഞ് എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ജോലിസ്ഥലം ചേലേരി.
Walk in Interview at AM Honda, Calicut road, Angadipuram, Perinthalmanna From Mon - Fri 10 AM - 5 PM.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
Post a Comment