Join Our Whats App Group

DESHABHIMANI DAILY NEWS PAPER JOB| 2022

 

 DESHABHIMANI DAILY NEWS PAPER JOB| 2022

 Know the Benefits You Provide

In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills  give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more opportunities for even better jobs in the future.



ദേശാഭിമാനി പത്രത്തിൽ ജോലി ഒഴിവുകൾ | ഉടൻ അപേക്ഷിക്കുക |

ദേശാഭിമാനി പത്രത്തിൽ ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ ഒന്നായ ദേശാഭിമാനിയിൽ ജോലി നേടാൻ അവസരം, കൂടത്തെ, കേരളത്തിൽ ഇന്നു വന്നിട്ടുള്ള സാധാരണകാർക്കുള്ള നിരവധി ജോലി ഒഴിവുകളും പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നമ്പർ or മെയിൽ വഴി ജോലി നേടുക.

Nb: സാധാരണകാർക്കുള്ള ഒഴിവുകൾ ഏറ്റവും താഴെ കൊടുക്കുന്നു, പോസ്റ്റ്‌ അവസാനം വരെ വായിക്കണേ

ദേശാഭിമാനി ഒഴിവുകൾ ചുവടെ

സബ് എഡിറ്റർ/ റിപ്പോർട്ടർ

പത്രപ്രവർത്തനത്തിൽ അഭിരുചിയുള്ള, സമർഥരായ യുവതി യുവാക്കൾക്ക് ദേശാഭിമാനിയിൽ സബ് എഡിറ്റർ റിപ്പോർട്ടർ ട്രെയിനിയാകാം.

യോഗ്യത: പത്രപ്രവർത്തനത്തിൽ ബിരുദം ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും ബിരുദാനന്തര ബിരുദം.

പ്രായപരിധി: 27 വയസ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പരിശീലനകാലത്ത് പ്രതിമാസം 15,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.


യോഗ്യത ഉള്ളവർ

ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471- -2701800, ഇ മെയിൽ


[email protected] അവസാന തീയതി: ഒക്ടോബർ 5.

✅️ മാനേജർ (പരസ്യം)

യോഗ്യത: ബികോം/ബിബിഎ. എംബിഎ ബിരുദധാരികൾക്ക് മുൻഗണന.

മീഡിയ അനുബന്ധ മേഖലകളിൽ 5-10 വർഷത്തെ പരിചയം, സ്പേസ് മാർക്കറ്റിങ് കൺസെപ്റ്റ് സെയിൽസിൽ പരിചയം.

സ്ഥലം: കൊച്ചി.

✅️ സെയിൽസ് കോ ഓർഡിനേറ്റർ

യോഗ്യത: ബികോം ബിബിഎ/ എംബിഎ ബിരുദം മികച്ച ആശയവിനിമയ - അവതരണ കഴിവുകൾ.

മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം(MIS), ഡാറ്റ അനലൈസിങ് പ്രാവീണ്യം, എംഎസ് ഓഫീസ് (പ്രത്യേകിച്ച് പവർ പോയിന്റ്, എക്സൽ എന്നിവയെക്കുറിച്ചുള്ള അറിവ്) സ്ഥലം: കൊച്ചി.

അനുയോജ്യരായ ഉദ്യോഗാർഥികൾ [email protected] ലേക്ക് ബയോഡാറ്റ അയക്കുക.


കേരളത്തിൽ ഇന്നു വന്നിട്ടുള്ള മറ്റു സാധാരണകാർക്കുള്ള ജോലി ഒഴിവുകളും

1. തിരുവനന്തപുരം പെട്രോൾ പമ്പിലേക്ക്, ഇന്ധനം നിറച്ച് നൽകുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്.

97444 00690.

2. ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ആരംഭിക്കുന്ന സഹായി സെന്ററിലേക്ക് ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള യുവജനങ്ങൾക്ക്

അപേക്ഷിക്കാം.

ജില്ലയിൽനിന്നുള്ള അപേക്ഷകർക്ക് മുൻഗണന.

മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ എന്നിവയിൽ പ്രാവിണ്യം അഭിലഷണീയം.

ഹോണറേറിയം: പ്രതിമാസം 15,000. നിയമന കാലാവധി 2023 മാർച്ച് 31.

അപേക്ഷകൾ 28ന് വൈകിട്ട് നാലിന് മുമ്പ് ആലപ്പുഴ എക്സ്റ്റൻഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ: 94960 70348


3. CLASSY FURNITURE

Post - Junior Accountant

(Basic understanding in GST and Taxation. RT

Proficiency in Microsoft Excel.

Mathematical ability is required.

Only Male Candidates.

Fresher's can apply) Place - Kottakkal Salary-11000 to 13000

MOBILE: 99954 88825


4. MUTHOOT FINCORP

Wanted Project Trainee (Freshers or experienced) Location - Thiruvananthapuram RT

Interested candidates can share their profiles to the below ၂ mentioned mail id

[email protected]


5. ഹൈകോൺ കമ്പനിയുടെ ഹിറ്റോ ഇലക്ട്രിക്ക് ഓട്ടോ സർവീസ് ചെയ്യുവാനും മെയ്ന്റനൻസ് നടത്തുവാനും പ്രവർത്തി പരിചയമുള്ളവരെ ( 3 WHEELER മെക്കാനിക്ക്) ക്ഷണിക്കുന്നു.

Location: PATHANAMTHITTA, KOTTAYAM, TRIVANDRUM Min 2 year experience in Service, Knowledge in auto electrical will be added advantage, 

2/3/4 driving license,

Call: 77367 92221

Interested candidates may please send their resumes to Email: manager.service_[email protected]



Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group