الصفحة الرئيسيةJOB ക്ലാർക്ക് ഒഴിവ്; അഭിമുഖം നാളെ തൊഴിൽ വാർത്തകൾ الاثنين, سبتمبر 12, 2022 0 കുന്നംകുളം ഗവ. പോളിടെക്നിക്കിൽ ഓഫീസ് ക്ലാർക്ക് ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
إرسال تعليق