Join Our Whats App Group

വോളന്റീർമാരെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ..


തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സർക്കാരിന്റെ K-DISC ഉദ്യമത്തിന്റെ ഭാഗമായുള്ള ‘ മഴവില്ല് ‘ പദ്ധതിക്ക് വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- സയൻസ് ബിരുദം/ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ എത്തണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group