Join Our Whats App Group

മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം


വയനാട്: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യുട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ഒരുവര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും [email protected] എന്ന ഇ-മെയിലിലോ ഓഫീസില്‍ നേരിട്ട് ഒക്ടടോബര്‍ 1 ന് വൈകീട്ട് 4 നകം ലഭിക്കണം. ഫോണ്‍: 9846234798.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group