Join Our Whats App Group

AAI Junior Assistant Recruitment

 

 AAI Junior Assistant Recruitment

 Know the Benefits You Provide

In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills  give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more opportunities for even better jobs in the future.



AAI Junior Assistant Recruitment 2022: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Airports Authority of India (AAI)  ഇപ്പോള്‍ Junior Assistant (Fire Service) NE-4, Junior Assistant (Office) NE-4, Senior Assistant (Accounts) NE-6, Senior Assistant (Official Language)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 156 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 1  മുതല്‍ 2022 സെപ്റ്റംബര്‍ 30  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്


How To Apply For Latest AAI Junior Assistant Recruitment 2022?

Essential Instructions for Fill AAI Junior Assistant Recruitment 2022 Online Application Form

Important Dates

Online Application Commencement from 1st September 2022

Last date to Submit Online Application 30th September 2022

Airports Authority of India (AAI) Latest Job Notification Details

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


AAI Junior Assistant Recruitment 2022 Latest Notification Details

Organization Name Airports Authority of India (AAI)

Job Type Central Govt

Recruitment Type Direct Recruitment

Advt No ADVT. NO. SR / 01 / 2022

Post Name Junior Assistant (Fire Service) NE-4, Junior Assistant (Office) NE-4, Senior Assistant (Accounts) NE-6, Senior Assistant (Official Language)

Total Vacancy 156

Job Location All Over Tamil Nadu, Andhra Pradesh, Telangana, Karnataka, Kerala, Pondicherry and Lakshadweep islands

Salary Rs.31,000 – 1,10,000

Apply Mode Online

Application Start 1st September 2022

Last date for submission of application 30th September 2022

Official website https://www.aai.aero/


AAI Junior Assistant Recruitment 2022 Latest Vacancy Details

Airports Authority of India (AAI)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


SI No Name of Posts No. of Posts

1. Junior Assistant (Fire Service) NE-4 132

2. Junior Assistant (Office) NE-4 10

3. Senior Assistant (Accounts) NE-6 13

4. Senior Assistant (Official Language) NE-6 01

AAI Jr Assistant, Sr Assistant Salary

S.No Name of the Post The scale of Pay in Rs.

1. Junior Assistant 31000-92000

2. Senior Assistant 36000-110000


AAI Junior Assistant Recruitment 2022 Age Limit Details

Airports Authority of India (AAI)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


The candidates’ Age shall be 18 to 30 years as on 25/08/2022 and the upper age limit is relaxable as follows

(i) 3 years for OBC (Non-Creamy Layer) as on 25/08/2022.

(ii) 5 years for SC/ST as on 25/08/2022.

(iii) Age, Qualification, Experience etc.,shall be reckoned as on 25/08/2022.

(iv) Length of service extended by 3 yrs for Ex-servicemen . ESM(EX Servicemen, age relaxation is applicable as prescribed by Govt. of India order issued from time to time.(ESM candidates should indicate the category to which he/she belongs- SC/ST/OBC/UR ).


AAI Junior Assistant Recruitment 2022 Educational Qualification Details

Airports Authority of India (AAI)  ന്‍റെ പുതിയ Notification അനുസരിച്ച് Junior Assistant (Fire Service) NE-4, Junior Assistant (Office) NE-4, Senior Assistant (Accounts) NE-6, Senior Assistant (Official Language)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


SI No Name of Posts Qualification

1. Junior Assistant (Fire Service) NE-4 Educational Qualification:

i) 10th Pass + 3 years’ approved regular Diploma in Mechanical/Automobile/ Fire with minimum 50% marks (OR)

ii) 12th Pass (Regular Study) with 50% marks.

Driving Licence:

 a) Valid Heavy Vehicle Driving License (OR)

b) Valid Medium Vehicle License issued atleast one year before the date of Advertisement i.e. 25/08/2022. (OR)

c) Valid Light Motor Vehicle(LMV) licence issued atleast two years before the date of Advertisement i.e. 25/08/2022.

 In case of (b) & (c) above, the incumbents will be required to acquire Heavy Duty Driving License within one year of appointment before completion of their probation period.

In case, if they fail to acquire/obtain the Heavy Duty Driving License their probation period will be extended for one more year in order to obtain Heavy Duty Driving License, till such time they will not be confirmed and their increments will also be withheld. Moreover, no further extension will be granted beyond two years and their services will stand terminated.

Temporary / Learning License will not be accepted.

2. Junior Assistant (Office) NE-4 Educational Qualification: Graduate with typing speed 30 wpm in English (or) 25 wpm in Hindi

Experience: Two years (2) relevant experience in the concerned discipline.

3. Senior Assistant (Accounts) NE-6 Educational Qualification: Graduates preferably B.Com with computer training course of 03 to 06 months .

Experience: Two years (2) relevant experience in the concerned discipline.

4. Senior Assistant (Official Language) NE-6 Educational Qualification:

Masters in Hindi with English as a subject at Graduation level

OR

Masters in English with Hindi as a subject at Graduation level.

OR

Masters in any subject apart from Hindi/English from recognized University along with Hindi and English as compulsory /optional subjects at graduation level.

OR

Masters in any subject apart from Hindi/English from a recognized University along with Hindi and English as medium and compulsory/optional subjects or medium of examination at graduation level. Means if at graduation level Hindi is medium then English should be as compulsory/optional subject or if English is medium then Hindi should be as compulsory/optional subject

OR

Graduation Degree from a recognized University along with Hindi and English as compulsory/optional subjects or any one out of both as medium of examination and other as compulsory/optional subject along with recognized Diploma/Certificate course of Hindi to English and English to Hindi Translation or two years’ experience of Hindi to English and English to Hindi Translation at Central/State government offices including Government of India Undertakings or reputed organizations.

Desirable: Knowledge of Hindi typing.

Experience: Two years relevant experience in Concerned Discipline


AAI Junior Assistant Recruitment 2022 Application Fee Details

Airports Authority of India (AAI)  ന്‍റെ 156 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക


Application fee of Rs.1000/- (Rupees One Thousand only) to be paid by the Candidates belonging to UR,OBC,EWS category.

No application fee is required to be paid by Women / SC / ST / Ex-servicemen candidates / Person with disabilities and also the apprentices who have successfully completed one year of Apprenticeship Training in AAI, as per Apprentices Act 1961 are exempted.

AAI Junior Assistant Selection Process 2022:

AAI may follow the following process to select the candidates.

I) Junior Assistant (Fire Service):Stage 1: Written Exam(Computer Based Test)Stage 2: Certificates/Documents verification, Medical Examination (Physical Measurement test), Driving Test, Physical Endurance Test (PET)

(ii) Junior Assistant(Office) : Written Exam (Computer Based Test) & Typing Test

(iii) Senior Assistant(Accounts) : Written and Trade test

(IV) Senior Assistant(OL) : Written and Trade test

Centres for Computer Based Test: (Chennai, Bangalore, Hyderabad, Cochin, Vijayawada,

AAI Junior Assistant Syllabus & Exam Pattern:

How To Apply For Latest AAI Junior Assistant Recruitment 2022?

Airports Authority of India (AAI) വിവിധ  Junior Assistant (Fire Service) NE-4, Junior Assistant (Office) NE-4, Senior Assistant (Accounts) NE-6, Senior Assistant (Official Language)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


അപേക്ഷിക്കേണ്ടതെങ്ങനെ?

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുക

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക

അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


Essential Instructions for Fill AAI Junior Assistant Recruitment 2022 Online Application Form

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്

നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌

ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക


Official Notification Click Here

Apply Now Click Here

Official Website Click Here




Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group