KERALA PLASTIC COMPANY JOB LATEST
About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Justine informing below
Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.
കേരള പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ഒഴിവ്
ജോലിക്കാരെ ആവശ്യമുണ്ട്
ആലുവ പ്ലാസ്റ്റിക് കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയ ,എരുമത്തല പി.ഒ
ആലുവ 683 112 , എറണാകുളം ജില്ല . സെയിൽസ് എക്സിക്യുട്ടീവ്
(പ്ലാസ്റ്റിക് പ്രോഡക്ടസ് )
QULIFICATION: GRADUTE /COURSE COMPLETED
STUDY WITH STIPEND
ആലുവ പ്ലാസ്റ്റിക് കൺസോർഷ്യവും സെൻട്രൽ ഗവണ്മെന്റും ചേർന്ന് നടത്തുന്ന സ്ട്രൈവ് പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക് മോൾഡിങ് ഹെൽപ്പർ , പ്ലാസ്റ്റിക് മോൾഡിങ് ഓപ്പറേറ്റർ കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കുന്നു .
കോഴ്സ്കളുടെ വിശദ വിവരങ്ങൾ
1. കോഴ്സ്- പ്ലാസ്റ്റിക് മോൾഡിങ് ഹെൽപ്പർ
മിനിമം യോഗ്യത – എട്ടാം ക്ലാസ്സ്
2. കോഴ്സ് -പ്ലാസ്റ്റിക് മോൾഡിങ് ഓപ്പറേറ്റർ
മിനിമം യോഗ്യത- പത്താം ക്ലാസ്സ്
• കോഴ്സുകളുടെ കാലാവധി - ഒരു വർഷം ( 3 മാസം - ബേസിക് ട്രെയിനിങ് പ്രോഗ്രാം 9 മാസം- ഓൺ ജോബ് ട്രെയിനിങ്)
• സർട്ടിഫിക്കറ്റ് - നാഷണൽ അപ്പ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ് ( ഐടി ഐ സർട്ടിഫിക്കറ്റിന് തത്തുല്യം )
• ട്രെയിനിങ് പിരീഡിൽ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 🗓INTERVIEW DATE: 01-09-2022 ( 10.00 AM)
താല്പര്യമുള്ളവർ ☎️04842993267 / 9072116847/9447740012
എന്ന നമ്പറിൽ ബന്ധപെടുക.
Post a Comment