Join Our Whats App Group

അധ്യാപക ഒഴിവ്


 കോട്ടയം: കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group