Join Our Whats App Group

ഇലക്ട്രിക്കൽ സൂപ്പർവൈസർ പ്രായോഗിക പരീക്ഷ



തിരുവനന്തപുരം: 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരീക്ഷ 2021 ൽ പ്രായോഗിക പരീക്ഷ  ഓഗസ്റ്റ് 9, 10, 11 തീയതികളിൽ തൃശൂർ രാമവർമ്മപുരത്തുള്ള ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടക്കും. പ്രായോഗിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group