Join Our Whats App Group

എസ്.എസ്.സി ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്..


ജൂനിയർ എൻജിനീയർ തസ്തികയിലേക്കായി (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കോൺട്രാക്റ്റ്‌സ്) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. വിശദാംശങ്ങൾ www.ssckkr.kar.nic.inhttps://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group