Join Our Whats App Group

പബ്ലിക് പ്രോസിക്യൂട്ടർ ഇന്റർവ്യൂ മാറ്റി..


ഓഗസ്റ്റ് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് നടത്തുവാൻ നിശ്ചയിച്ചിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലെ താത്കാലിക നിയമനത്തിനുള്ള അഭിമുഖം യഥാക്രമം ഓഗസ്റ്റ് 10, 11, 12 തീയതികളിലേക്ക് മാറ്റി. ഇന്റർവ്യൂ സ്ഥലത്തിനും സമയത്തിനും മാറ്റമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group