Join Our Whats App Group

സൗജന്യ തുണി സഞ്ചി നിര്‍മാണ പരിശീലനം


 
പത്തനംതിട്ട :
എസ്ബിഐയുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന 10 ദിവസത്തെ  തുണി സഞ്ചി,  ബിഗ് ഷോപ്പര്‍, പേഴ്സ്, വാനിറ്റി ബാഗ്,  എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേയ്ക്ക് പ്രവേശനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682270243, 8330010232 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group