Join Our Whats App Group

എസ്.എസ്.സി സബ്ബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ്..



സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. ഇതിന്റെ വിശദാംശങ്ങൾ www.ssckkr.kar.nic.inhttps://ssc.nic.in ൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group