സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന താഴെപറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീർഘിപ്പിച്ചു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.എ 2 സെമസ്റ്റർ) ഡിഗ്രിയാണ് യോഗ്യത. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ 1 സെമസ്റ്റർ) പ്ലസ്ടുവാണ് യോഗ്യത. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (എ.ഡി.ബി.എം.ഇ 1 സെമസ്റ്റർ) Pass in Degree in Electronics or allied subjects / Three year Diploma. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) പത്താം ക്ലാസ് പാസായിരിക്കണം.
അവസാന തീയതി ജൂലൈ 31. SC/ST/OEC/OBC(H) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/
إرسال تعليق