

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. തസ്തിക, ഒഴിവുകൾ, യോഗ്യത, മറ്റു നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.khrws.kerala.gov.in ൽ ലഭിക്കും.
إرسال تعليق