തരുവണ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഉറുദു എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ 8ന് രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 232080.
അധ്യാപക നിയമനം..
Ammus
0
إرسال تعليق