പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 28 ന് രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സും ബാഡ്ജും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. 25 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ 5 കി.മീ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04936 211110.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം..
Ammus
0
إرسال تعليق