വയനാട്: സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന വിവിധ തരം പ്രോജെക്ടുകള്‍ക്കായി താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍ , യുഐയുഎക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലേയ്ക്കും സീനിയര്‍ പ്രോഗ്രാമര്‍ ( പി.എച്ച്.പി), സീനിയിര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളിലേക്കും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 വൈകീട്ട് 5ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.careers.cdit.org , www.cdit.org സന്ദര്‍ശിക്കുക.
സി-ഡിറ്റില്‍ താത്കാലിക നിയമനം
തൊഴിൽ വാർത്തകൾ
0
إرسال تعليق