കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയിൽ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ 12ന് കൊച്ചി രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി, സ്ഥലം, സമയം എന്നിവ പുതിയ അഡ്മിറ്റ് കാർഡ് മുഖേന അറിയിക്കും.
പരീക്ഷ മാറ്റിവച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment