Join Our Whats App Group

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ എക്സിക്യുട്ടീവ്/മാനേജർ ഒഴിവ്


Kerala Financial Corporation Recruitment 2022 : കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്.

എട്ട് ഒഴിവുണ്ട്.

Job Summary
Job Role Accounts Executive, Project Manager (Civil),Office Executive
Qualification Graduate/BE/ B.Tech/ CA/ CMA
Total vacancies 08
Salary Rs.16,000/- per Month to Rs.40,000/- per Month
Job location Thiruvananthapuram
Last date 02 July 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 02.
  • യോഗ്യത : സി.എ/സി.എം.എ.യും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.

Official Notification : Accounts Executive – Contract Appointment

KFC - Accounts Executive – Contract Appointment

തസ്തികയുടെ പേര് : ഓഫീസ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദവും മിനിറ്റിൽ 25 വാക്ക് ടൈപ്പിങ് സ്പീഡും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. എം.എസ്. വേഡ്, എക്സെൽ എന്നിവ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
  • പ്രായപരിധി : 30 വയസ്സ്.

Official Notification : Office Executive – Contract Appointment

KFC - Office Executive - Contract Appointment

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ/ബി.ടെക്. (സിവിൽ), പൊതു മേഖലാ സ്ഥാപനങ്ങളിലോ കേരള എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലോ 10 വർഷത്തെ പ്രവൃത്തിപരിചയം അസിസ്റ്റൻറ് എൻജിനീയർ അല്ലെങ്കിൽ തത്തുല്യ റാങ്കിൽ കുറയാതെ വിരമിച്ചവർ.
  •  പ്രായപരിധി : 60 വയസ്സ്.

Official Notification : Project Manager (Civil) – Contract Appointment

KFC - Project Manager (Civil) – Contract Appointment

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ തപാൽ/കൊറിയർ വഴി അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.kfc.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02.



Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group