ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കോമ്പൗണ്ടിലുള്ള സി-5 കോർട്ടേഴ്‌സ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ/ടെന്റർ ക്ഷണിച്ചു.
ക്വട്ടേഷൻ/ടെന്ററുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 4 വരെ ഓഫീസിൽ നേരിട്ടോ 0471 2559388, 326, 327 എന്ന നമ്പരിലോ ബന്ധപ്പെടണം.
إرسال تعليق