ഡിസ്ട്രിക്ട് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്ന തിന്റെ ഭാഗമായി കായികപരിശീലകരെ നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
തൃശ്ശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസിൽ ഒരു ഫുട്ബോൾ പരിശീലകന്റെയും കണ്ണൂർ ജി.വി.എച്ച്.എസ്. എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള കായികതാരങ്ങൾക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങളും www.gvrsportsschool.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ അയക്കാനുള്ള വിലാസം ചുവടെ ചേർക്കുന്നു :
അപേക്ഷ ഡയറക്ടർ,
കായിക യുവജനകാര്യാലയം,
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം വെള്ളയമ്പലം,
തിരുവനന്തപുരം-695013 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
إرسال تعليق