Join Our Whats App Group

വാക് ഇൻ ഇന്റർവ്യൂ

 ഇടുക്കി ഐ ടി ഡി പി യുടെ കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ: ഐടിഐ യിൽ ഒഴിവുള്ള അരിതമറ്റിക് കം ഡ്രോയിംഗ് ഇൻസ്ട്രക്ട്ർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ. മൂന്ന് വർഷ എൻജിനീറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. സിവിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നിവർക്ക് മുൻഗണന. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും പ്രത്യേക പരിഗണന ലഭിക്കും. വേതനം ഒരു മണിക്കൂറിന് 240 രൂപ. താൽപ്പര്യമുള്ളവർ 2022 ജൂൺ 14 ന് രാവിലെ 9.30-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഐടിഐ യിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9656820828, 9895669568.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group