Join Our Whats App Group

കിഫ്ബിയിൽ ഒഴിവുകൾ


 


കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ 6 ഒഴിവ്.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : സീനിയർ എൻജിനീയറിങ് കൺസൾട്ടന്റ് (സിവിൽ, മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബിരുദം. 8 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് (സിവിൽ, മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.



Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group