Join Our Whats App Group

നഴ്‌സിംഗ് അസിസ്റ്റന്റ്

 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകിട്ട് 3.30 നകം നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group