Join Our Whats App Group

വിമാനത്താവള അതോറിറ്റിയിൽ 400 ജൂനിയർ എക്സിക്യൂട്ടിവ് ഒഴിവ്

 എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ  ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഒ​ഴി​വ്. എ​യ​ർ​ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ 400 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.  അ​പേ​ക്ഷ ഫീ​സ്: 1000 രൂ​പയാണ്. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും 81 രൂ​പ മ​തി. പി.​ഡ​ബ്ല്യൂ.​ഡി, എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ അ​പ്ര​ന്റീ​സ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും ഫീ​സി​ല്ല. റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.aai.aero 
എന്ന വെബ്‌സൈറ്റിൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 15 മു​ത​ൽ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ജൂ​ലൈ 14 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group