Agency for New and Renewable Energy Research and Technology (ANERT) Notification 2022 : തിരുവനന്തപുരത്തെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (അനെർട്ട്)-യിൽ 40 ഒഴിവ്.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസിലുമായാണ് അവസരം.
Sl. No. |
Name of the Post | Vacancy | Eligibility Criteria | Upper Age Limit |
Monthly Consolidated Remuneration |
1. |
Project Engineer | Head Office – 08 nos. | M.Tech in Electronic & Communication/ Energy Systems/ Power Systems/ Applied Electronics & Instrumentation/ Renewable Energy/ Energy Management Engineering with minimum two years’ experience in Renewable Energy field | 40 |
Rs. 35,000/- |
2. |
Assistant Accounts Officer | Head Office – 02 nos. | CA Inter/CMA Inter with minimum one year experience | 35 |
Rs. 30,000/- |
3. |
Assistant Project Engineer | Head Office – 05 nos.
District Office –05 nos. |
B.Tech in Electronics & Communication/ Electrical & Electronics/ Applied Electronics & Instrumentation/ Electronics & Instrumentation/ Mechanical/ Computer Engineering with minimum three years’ experience in Renewable Energy field | 35 |
Rs. 25,000/- |
4. |
Project Assistant (IT) | Head Office – 02 nos. | B.Tech in Computer Science/ Information Technology with minimum one year experience | 35 |
Rs. 23,000/- |
5. |
Technical Assistant | Head Office – 04 nos.
District Office – 14 nos. |
Diploma in Electrical & Electronics/ Electronics & Communication/ Electrical/Electronics/Instrumentation/ Mechanical Engineering with minimum three years’ experience in Renewable Energy field
Or B.Tech in Electronics & Communication/ Electrical & Electronics/ Applied Electronics & Instrumentation/ Mechanical/ Computer Engineering with minimum one year experience in Renewable Energy field |
35 |
Rs. 20,000/- |
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം എന്നക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എനർജി സിസ്റ്റംസ്/പവർ സിസ്റ്റംസ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റിന്യൂവബിൾ എനർജി/എനർജി മാനേജ്മെന്റ് എൻജിനീയറിങ് എം.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 35,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സി.എ/സി.എം.എ. ഇന്റർ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ബി.ടെക്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 25,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 23,000 രൂപ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ബി.ടെക്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 20,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29.
Post a Comment