തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലായി 36 ഒഴിവ്.
10 അവസരം സീനിയർ റെഡിഡന്റ് തസ്തികയിലാണ്.
ഫെലോഷിപ്പിലേക്ക് 19 ഒഴിവും ക്ഷണിച്ചിട്ടുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സോഷ്യൽ വർക്കർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.ഡബ്ല്യു. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : രജിസ്ട്രി ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടവും ഡി.ഒ.ഇ.എ.സി.സി.‘എ’ ലെവൽ/ഡി.സി.എ/പി.ജി, ഡി.സി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എൽ.ടി/ബി.എസ്.സി പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : റെസിഡന്റ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ആർ.ടി/എം.ഐ.ടി. ബി.എസ്.സി.
തസ്തികയുടെ പേര് : റെസിഡന്റ് മെഡിക്കൽ റെക്കോഡ്സ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെഡിക്കൽ ഡോക്യുമെന്റേഷൻ എം.എസ്.സി/ബിരുദം. അല്ലെങ്കിൽ മെഡിക്കൽ റെക്കോഡ്സ് ഡിപ്ലോമ.
തസ്തികയുടെ പേര് : റെസിഡന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ/എം.എസ്.ഡബ്ല്യു/എം.എച്ച്.എ/എം.എച്ച്.എം.
സീനിയർ റെസിഡന്റ് ഒഴിവുകൾ :
- ഇമേജിയോളജി-3,
- ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി-3,
- റേഡിയേഷൻ ഓങ്കോളജി-1,
- സർജിക്കൽ ഓങ്കോളജി-1,
- അനസ്തേഷ്യ-2.
ഫെലോഷിപ്പ് പ്രോഗ്രാമുകൾ :
- ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി-1,
- ഗൈനക്കോളജി ഓങ്കോളജി-2,
- ഹെമറ്റോ-ഓങ്കോളജി ആൻഡ് ബി.എം.ടി-2,
- ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ഓങ്കോളജി-2,
- ഓറൽ ഓങ്കോളജി-1,
- അഫേരെസിസ് മെഡിസിൻ-2,
- ഓങ്കോ പാത്തോളജി-1,
- ഹെഡ് ആൻഡ് നെക്ക് പാത്തോളജി-1,
- ഓങ്കോളജി ന്യൂട്രീഷ്യൻ-1,
- ഓങ്കോ-ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി-2,
- മോളിക്കുലാർ പാത്തോളജി-1,
- സൈക്കോ- ഓങ്കോളജി-1,
- ഓങ്കോളജി സോഷ്യൽ വർക്ക്-1.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
ഏഴ് ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
റെസിഡന്റ്, ഫെലോഷിപ്പ് എന്നിവയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.
Post a Comment