Join Our Whats App Group

സതേൺ കമാൻഡിൽ 32 ഒഴിവ്


 


Southern Command Notification 2022 : സതേൺ കമാൻഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്.

സിവിലിയൻ ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഈ തസ്തികയിലേക്ക് മേയ് 28-ന് ക്ഷണിച്ച വിജ്ഞാപനം പിൻവലിച്ചിട്ടുണ്ട്.

ഒഴിവുകൾ:

  • സ്റ്റെനോ ഗ്രേഡ് II – 1,
  • എൽ.ഡി. സി. – 8,
  • കുക്ക് – 1,
  • എം.ടി.എസ്. (ഡ്രാഫ്ട്രി-1, messenger -14, സഫായി വാല-5 , ചൗക്കിദാർ -2)-22.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.HQSCrecruitment.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group