തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25ന് വൈകുന്നേരം 5നു മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.cmdkerala.net.
ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്..
Ammus
0
إرسال تعليق