കാസർഗോഡ്: ആര്‍ദ്രം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യത ഡോക്ടര്‍ - എം ബി ബി എസ് ( ടിസിഎംസി രജിസ്ട്രേഷന്). നിശ്ചിത യോഗ്യതയുള്ളവര്‍ മെയ് 25ന് രാവിലെ 11നും 12നും ഇടയില്‍ പ്രാഥമികാരോഗ്യകേന്ദ്രം അഡൂര്‍ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04994 271266
ഡോക്ടറുടെ ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment