Join Our Whats App Group

സൗജന്യ തൊഴിൽമേള 26ന്..


തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് ട്രെയിനിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 26 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. സോഫ്റ്റ്‌വെയർ ഡെവലപ്പർ, അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്, ടെലികോളർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർഥികൾ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group