കെപ്‌കോയുടെ പേട്ടയിലെ റസ്റ്റോറന്റിൽ എഫ് ആൻഡ് ബി മാനേജറെ നിയമിക്കുന്നു. 35 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പാസായിരിക്കണം. 10 വർഷത്തിൽ കുറയാത്ത മുൻ പരിചയം ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷകൾ ബയോഡേറ്റ സഹിതം 30 ന് മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: [email protected].
എഫ് ആൻഡ് ബി മാനേജരെ നിയമിക്കുന്നു..
Ammus
0
إرسال تعليق