Join Our Whats App Group

ബധിര വിദ്യാലയത്തില്‍ ഒഴിവ്

തൃശൂർ: കുന്നംകുളം ഗവ.ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04885-222921

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group