Join Our Whats App Group

വിമെൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലനം..


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന സങ്കൽപ്   നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് വേണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 9446329897. അപേക്ഷ 20 വരെ സ്വീകരിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group