ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ വിവിധ പദ്ധതികളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഓഡിറ്റ് നടത്തി 10 വര്‍ഷത്തിലധികം സേവന പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 27. ഫോണ്‍ 04862 233027
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സേവനം ആവശ്യമുണ്ട്
തൊഴിൽ വാർത്തകൾ
0
إرسال تعليق